അതേസമയം, വരും ദിവസങ്ങളില്‍ വായു മലിനീകരണം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കല്‍ക്കരി ഉപയോഗിക്കുന്ന വ്യവസായ ശാലകള്‍ ഇന്ന് മുതല്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
Original reporting. Fearless journalism. Delivered to you.